മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു.......
വയനാട്ടിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് അരീക്കോട് ഷഹൽ വീട്ടിൽ ഷാരൂഖ് ഷഹിൽ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പിൽ വീട്ടിൽ ഷബീന ഷംസുദ്ധീൻ എന്നിവരാണ് അറസ്റ്റിലായത്. ......
കോൺഗ്രസ് നേതാവായ ഗ്രാമപഞ്ചായത്തംഗം ജീവനൊടുക്കി. മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്താണ് മരിച്ചത്.......
വയനാട്: ഒരുകാലത്ത് നക്സലൈറ്റ് ആക്രമണങ്ങളിലൂടെ ചരിത്രത്തിൽ ഇടംനേടിയ പുൽപ്പള്ളി, ഇന്ന് കോൺഗ്രസ്സിലെ അതിരൂക്ഷമായ വിഭാഗീയതയുടെ പേരിൽ വാർത്തകളിൽ നിറയുന്നു. മുള്ളൻകൊല്ലിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റായ തങ്കച്ചൻ, പാർട്ടിയിലെ ചില നേതാക്കളുടെ ഗൂഢാലോചന കാരണം ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ വയനാട്ടിലെ രാഷ്ട്രീയ അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുന്നത്.
ഈ ഓണനാളിൽ പോലും നിരപരാധിയായ ഒരു സാധാരണ പ്രവർത്തകന് ജയിൽവാസം അനുഭവിക്കേണ്ടിവന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്. ......
വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി.
പാർലമെന്റ് മണ്ഡലതല ഉദ്ഘാടനം മുക്കത്ത് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റ് എ.പി. ......
വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ. വയനാട് മാനന്തവാടിയിലാണ് സംഭവം. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.......
വയനാട്:കോൺഗ്രസിൽ അക്രമവും പോസ്റ്റർ യുദ്ധവും .
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മുള്ളൻകൊല്ലിയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ ഒരു വിഭാഗം പ്രവർത്തകർ കൈയേറ്റം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ......
കൽപ്പറ്റ: കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ചൂരൽമല സ്വദേശി മുജീബിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്ന 'ചൂരൽമലക്കാരുടെ തട്ടുകട' കൽപ്പറ്റ നഗരസഭ പൊളിച്ചുമാറ്റി. ഒരു മുന്നറിയിപ്പും നൽകാതെ പുലർച്ചെ നടത്തിയ ഈ നടപടി വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.
മുണ്ടേരിയിലെ സർക്കാർ ക്വാർട്ടേഴ്സിലാണ് നിലവിൽ മുജീബും കുടുംബവും താമസിക്കുന്നത്. ......
തമിഴ്നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി. തമിഴ്നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ ജൂൺ 20നാണ് പുലി പിടിച്ചത്. ......